¡Sorpréndeme!

പള്ളിയോടം മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു, നാടിനെ ഞെട്ടിച്ച് അപകടം | *Kerala

2022-09-10 8,690 Dailymotion

2 Drown As Chennithala Palliyodam Capsizes | അച്ഛന്‍ കോവിലാറ്റില്‍ പള്ളിയോടം മറിഞ്ഞ് കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശന്റെ മകന്‍ 16 വയസ്സുള്ള ആദിത്യനാണ് മരിച്ചത്.അപകടത്തില്‍ മൂന്നുപേരെ കാണാതായിട്ടുണ്ട്.മറ്റുള്ളവര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്. ആറന്മുള ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ എട്ടരയോടെ വലിയ പെരുമ്പുഴക്കടവിലാണ് അപകടം നടന്നത്, വിശദാംശങ്ങള്‍

#Alappuzha #AchankovilRiver